Pages

Tuesday, 9 August 2011

നിലാവും മേഹങ്ങളും

 

തൂ നിലാവുള്ള രാവില്‍ പുര്‍ണ്ണ ചന്ദ്രനെ;

നിദ്രാ മിഴികളാല്‍ ഉഴിഞ്ഞ നേരം

നിന്‍ പുമുഖം നില ചന്ദ്രന്നെ പോല്‍

മനസ്സില്‍ ഉദിച്ചു പോങ്ങിടുന്നു

നിന്‍ പൊന്‍ തേജസ് നിലാവിദി പോല്‍

എന്നില്‍ കുളിര്‍ എകിടുന്നു

ചന്ദ്രന്നും താരങ്ങളും ഒന്നുചേര്‍ന്ന പോല്‍

നാം ഒന്നും ചേര്‍ന്ന നിമിഷങ്ങള്‍ ഒഴുകിവന്നിടുന്നു

നിദ്രയില്‍ നിന്ന് ഉണര്‍ന്ന നേരം

ചന്ദ്രന് ‍മേഹങ്ങളില്‍ മറഞ്ഞിടുന്നു

എന്നില്‍‍ നിന്ന് നീ മറഞ്ഞ പോലെ.

 

jithu

21 may 2011